PMP Certification Exam ഓണ്‍ലൈന്‍ തയാറെടുപ്പ് പരീക്ഷകള്

Malayalam

Project Management Professional (PMP®) Certification

Project Management Institute (PMI)® ന്റെ Project Management Professional (PMP) സെര്ടിഫികേഷന് കോഴ്സ് ഇപ്പോള് വളരെയഥികം ചര്ച്ച ചെയ്യപ്പെഡുന്ന ഒരു വിഷയമായി തീര്ന്നിരിക്കുകയാണു. ലോകത്തില് ആകമാനം 4 ലക്ഷത്തിലഥികം പ്രൊജക്ട് മാനേജേര്സ് അഭിമാന പൂര്ണമായ ഈ നേട്ടം കൈ വരിച്ചിരിക്കുന്നതിനോഡൊപ്പം ഈ മേഖല അനുദിനം വളര്ന്നു കൊണ്ഡിരിക്കുകയാണ്. ഓരോ വര്ഷവും ഈ നേട്ടം കൈ വരിക്കുന്ന Pരൊജെച്ട് Mഅനഗെര്സ് ന്ടെ എണ്ണം കൂടിക്കൊണ്ഡിരിക്കുന്നതിനോഡൊപ്പം തന്നെ കൂടുതല് കമ്ബനികള് അവരുടെ പ്രൊജെക്ട് മാനേജേര്സ് ഈ സെര്ടിഫികേഷന് നിഷ്കര്ഷിക്കുന്നുണ്ഡ്.

ഇപ്പോഴത്തെ സാമ്പത്തിക ചുറ്റുപാഡുകളില് project managers-നെ സഹ പ്രവര്ത്തകരില് നിന്നും പുതിയ അപേക്ഷകരില് നിന്നും വ്യത്യസ്തമാക്കാന് ഈ സെര്ടിഫികേഷന് സഹായിക്കുന്നു. ഒരു സെര്ടിഫികേഷന് വിജയകരമായ മാനേജ്മെന്ടില് ഉള്ള managers-ന്ടെ അവകാശം clients-നെ അല്ലെങ്കില് സ്താപനത്തിനെ ബോദിയപ്പെഡുത്തുന്നു. സ്താപനങ്ങള് മാനേജെമെന്ടിന്ടെ നിലവാരത്തില് കൂടുതല് നിഷ്കര്ഷ പുലര്തുന്ന കൊണ്ഡു കൂടുതല് ഉറപ്പുള്ളതും വിജയകരവുമായ മര്ഗങ്ങല് ആവശ്യമായി വരുന്നു. ഈ മാര്ഗങ്ങല് അവലംബിക്കുന്നതിനായി company project managers ന്ടെ സെര്ടിഫികേഷന്സ് നെ ആശ്രയിക്കുന്നുണ്ഡു.ഈ സാഹചര്യത്തില് PMP Certificate course വളരെ ആവശ്യമായി വരുന്നു.

PMP Certifications ലോകം മുഴുവനും ഉള്ള പല രീതിയിലുള്ള company-കളുടെ project managers-ന്ടെ ഒരു അളവുകോല് ആയി മാറിക്കഴിഞിരിക്കുന്നു. ഇതിനു വേണ്ഡി ഉള്ള മര്ഗങ്ങള് കുറച്ചു നീമുള്ളതും അതോടൊപ്പം തന്നെ ഗൌരവമായി സമീപിക്കേണ്ഡതുമാകുന്നു.ഈ പരീക്ഷ വിജയിക്കുന്നതു company-യുടെ അവശ്യങ്ങള് നടത്താനുള്ള ആദ്യ പടിയായി കാണുന്നതു കൊണ്ടു ഇന്നു company-കല് അവരുടെ project managers-നെ ഈ certification എടുക്കാന് പ്രേരിപ്പിക്കുകയാണു. Certification കൊണ്ടു മാത്രം നിങ്ങല്ക്കു എല്ലാം നേടാന് ആകില്ല. പക്ഷെ ഒരു കൂട്ടം വ്യക്തികളില് നിന്നു നിങ്ങളെ വേറിട്ടു നില്ക്കാന് സഹായിക്കുകയും അതോടൊപ്പംmanagement-ന്ടെ എല്ലാ വശങ്ങളും നിങ്ങല്ക്കു പരിചിതമാണെന്നു അറിയിക്കുകയും ചെയ്യുന്നു. അതോടൊപ്പം നിങ്ങളുടെ ഈ കഴിവുകല് ഏതുcompany-യുടെയും സാഹചര്യങ്ങളുടെയും വിജയത്തിനു വേണ്ടി ഉപയോഗപെടുത്താവുന്നതും ആണു. PMP Certification കഴിവുകളെ പ്രകടിപ്പിക്കുന്നതിനോടൊപ്പും തന്നെ വറ്ഷങ്ങളായി പിന്തുടര്ന്നു വന്ന തെറ്റായ പ്രവണതകളെ തിരുത്തുക വഴിcompany-ക്കു കൂടുതല് വിലപ്പെട്ട സേവനങ്ങള് ചെയ്യുവാനും പ്രാപ്തമാക്കുന്ന ഒന്നാണെന്നു പലproject managers-ഉം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടു. ഇതു ഭാവിയില് കൂടുതല് മെച്ചപ്പെട്ട തൊഴിലവസരങ്ങല് നല്കുകയും ചെയ്യും.

Certification കൊണ്ടു മാത്രം നിങ്ങല്ക്കു എല്ലാം നേടാന് ആകില്ല. പക്ഷെ ഒരു കൂട്ടം വ്യക്തികളില് നിന്നു നിങ്ങളെ വേറിട്ടു നില്ക്കാന് സഹായിക്കുകയും അതോടൊപ്പംmanagement-ന്ടെ എല്ലാ വശങ്ങളും നിങ്ങല്ക്കു പരിചിതമാണെന്നു അറിയിക്കുകയും ചെയ്യുന്നു. അതോടൊപ്പം നിങ്ങളുടെ ഈ കഴിവുകല് ഏതുcompany-യുടെയും സാഹചര്യങ്ങളുടെയും വിജയത്തിനു വേണ്ടി ഉപയോഗപെടുത്താവുന്നതും ആണു. PMP Certification കഴിവുകളെ പ്രകടിപ്പിക്കുന്നതിനോടൊപ്പും തന്നെ വറ്ഷങ്ങളായി പിന്തുടര്ന്നു വന്ന തെറ്റായ പ്രവണതകളെ തിരുത്തുക വഴിcompany-ക്കു കൂടുതല് വിലപ്പെട്ട സേവനങ്ങള് ചെയ്യുവാനും പ്രാപ്തമാക്കുന്ന ഒന്നാണെന്നു പല project managers-ഉം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടു. ഇതു ഭാവിയില് കൂടുതല് മെച്ചപ്പെട്ട തൊഴിലവസരങ്ങല് നല്കുകയും ചെയ്യും.

What is PMP? 

ഞങ്ങളുടെ PMP Training പാക്കേജുകള്‍

 • PMP ഗോള്‍ഡ്‌ പാക്കേജ് PMP Gold Package

  ഈ കോഴ്സ് ഡെവലപ്പ് ചെയ്തിരിക്കുന്നത് പ്രൊജക്റ്റ്‌ മാനേജ്‌മന്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ന്റെ രേഗിസ്റെരെദ് സര്‍വീസ് പ്രോവിടെര്സ് ആണ്. 35 hours ന്റെ ട്രെയിനിംഗ് ആണ് provide ചെയ്യുന്നത്. ഈ പാക്കേജ് ഇല്‍ 35 മണിക്കൂറിന്റെ videos, 13 ചാപ്റ്റര്‍ ടെസ്റ്റ്‌, PMP യുടെ 60 ബുദ്ട്ടിമുട്ടെരിയ question പപെര്സ്‌, എട്ടു മാതൃക പരീക്ഷകള്‍, കൂടുതലായി
  Learn More 

 • PMP Platinum പാക്കേജ് Platinum Package

  ഗോള്‍ഡ്‌ പാക്കേജ് ഇല്‍ പറഞ്ഞിരിക്കുന്ന എല്ലാം ലഭിക്കും. കൂടാതെ ൧൫൦ സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ള ചോദ്യങ്ങള്‍, വളരെയധികം പരീക്ഷയ്ക്ക് ആവശ്യമായി വരുയ്ന്ന mathematical ആശയങ്ങള്‍. നിങ്ങള്ക്ക് PMP certification ഉറപ്പു വരുത്തുന്നു.
  Learn More   

 • PMP Diamond പാക്കേജ് PMP Diamond Package

  പലതിനും പാക്കേജ് ഇല്‍ ഉള്ള എലലം ലഭിക്കും. കൂടാതെ സ്മാര്‍ട്ട്‌ ഫോണ്‍ വഴിയോ കമ്പ്യൂട്ടര്‍ വഴിയോ ഉപയൊഗിക്കാവുന്ന PMBOK® ഗൈഡ് ഇല്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന 1750 ഫ്ലാഷ് കാര്‍ഡ്സ് . PMP എക്സാം ന്റെ ഉറപ്പായ വിജയതിനവസ്യമായ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ ഏറ്റവും പസസ്തമായ പാക്കേജ് ആണ് ഇത്.
  Learn More 

  

all devicesഡൌണ്‍ലോഡ് ചെയ്തു നിനഗ്ലുടെ Windows PC, Laptop, iMac, iPad, iPhone, iPod ടച്ച്‌, Android and Blackberry devices ലോ ട്രെയിനിംഗ് videos കാണൂ. ഇന്റര്‍നെറ്റ്‌ connection ഇല്ലാതെ തന്നെ ഇത് കാണാം. നിങ്ങള്‍ എവിടെ പോയാലും നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇല്‍ സൂക്ഷിക്കാന്‍ പറ്റുന്ന രീതിയില്‍ ഉള്ള 38 hours ന്റെ videos (120 files, 2.5 GB total) നിങ്ങള്ക്ക് ലഭിക്കും.PMP Exam Tips